ഡ്രാമ പൂര്‍ത്തിയായി കാത്തിരിപ്പോടെ ആരാധകർ | filmibeat Malayalam

2018-06-26 25

new mohanlal movie drama
രഞ്ജിത് സംവിധാനം ചെയ്യുന്ന ഡ്രാമയായിരിക്കും മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഓണച്ചിത്രമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. തമാശയും സെന്റിമെന്റ്‌സും ഫാമിലി ഡ്രാമയുമെല്ലാം ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
#Drama #Mohanlal